death
അരുൺ

വെള്ളാങ്ങല്ലൂർ: കൽപ്പറമ്പ് കൊടിയൻതറ തങ്കച്ചൻ മകൻ അരുൺ (27) നിര്യാതനായി. സംസ്‌കാരം കൽപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. അമ്മ: മേരി. സഹോദരങ്ങൾ: അനൂപ്, ക്രിസ്റ്റോ.