പുതുക്കാട്: പുതുക്കാട്ടെ ആദ്യകാല വ്യാപാരി പുത്തൻപീടിക ലോനപ്പൻ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റെജി. മക്കൾ: ഷീബ, ഷാജു. മരുമക്കൾ: ഡെന്നീസ്, ദീപ.