mery
മേരി

മാള: വടമ ആലപ്പാട്ട് ജേക്കബ്ബ് (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, മുംബയ്) ഭാര്യ മേരി (84) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് വടമ മേരി റോസറി പള്ളിയിൽ. മക്കൾ: തെരേസ ജേക്കബ്ബ്, ഡൊമിനിക്ക്.