gvr-death-photo
ലക്ഷ്മണൻ

ഗുരുവായൂർ: ഇരിങ്ങപ്പുറം മാനന്തേടത്ത് ലക്ഷ്മണൻ (91) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭാ ക്രിമറ്റോറിയത്തിൽ. ഭാര്യ: സുലോചന. മക്കൾ: ഷീല, ദുർഗ, രാജി, ഷീജ, ഷിബി, സന്ധ്യ. മരുമക്കൾ: സിദ്ധാർത്ഥൻ, സത്യൻ, ശശി, മണികണ്ഠൻ, ഉണ്ണിക്കൃഷ്ണൻ, രഘു.