ചാലക്കുടി: അങ്ങാടിപ്പറമ്പിൽ പരേതനായ വേലായുധൻ മകൻ ദിലീപ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: സുമി. മക്കൾ: ഡിമി, പ്രണവ്. മരുമകൻ: അനൂപ്.