
ഹോട്ടലിന് ആരെങ്കിലും ആനക്കടയെന്ന് പേരിടുമോ ? എന്നാൽ തൃശൂർ ചേർപ്പിൽ തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം അങ്ങനെയൊരു കടയുണ്ട്. ഹോട്ടലുടമ രാജുവിന്റെ ആന പ്രേമമാണ് ഇതിനൊക്കെ കാരണം.നാനൂറോളം ആനകളുടെ പേരു വിവരങ്ങളും ചിത്രങ്ങളും ആനക്കടയിലുണ്ട് .
വീഡിയോ : പ്രമോദ് ചേർപ്പ്