e-mithra-kendram
പെരിഞ്ഞനത്ത് ആശിർവാദ് ഇ മിത്ര സേവന കേന്ദ്രം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് ഉദ്ഘാടനം നിർവഹിക്കുന്നു

കയ്പമംഗലം: പെരിഞ്ഞനത്ത് ആശിർവാദ് ഇ മിത്ര സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൺ ഇന്ത്യ വൺ പെൻഷൻ എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാരംഗി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കിഷോർ കൊല്ലാറ, അനിരുദ്ധൻ, ദാസൻ കൊല്ലാറ എന്നിവർ സന്നിഹിതരായി.