
കാട്ടൂർ: കരാഞ്ചിറ ആലപ്പാട്ട് കരാഞ്ചിറ തോപ്പ് ദേവസി മകൻ പോൾ (91) നിര്യാതനായി. ഭാര്യ: പരേതയായ അഗ്നസ് (എടത്തിരുത്തി താടിക്കാരൻ കുടുംബാംഗം). മക്കൾ: ഡയസ്, ബേബി, ഫ്രാൻസിസ്. മരുമക്കൾ : ഷെറിൻ, പരേതനായ ജോയ്, റീന. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് കരാഞ്ചിറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ.