death

വെള്ളാങ്ങല്ലൂർ : പരേതനായ പണ്ടാരപറമ്പിൽ മാണി മകൻ ഭഗവൽ (74) നിര്യാതനായി. സി.പി.ഐ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ ലോക്കൽ സെക്രട്ടറിയും, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഭാര്യ : തങ്കമണി. മക്കൾ : പ്രദീപ്‌, ശോഭന. മരുമക്കൾ : രവി, രമ്യ. സംസ്കാരം നടത്തി.