obit-photo

വരാക്കര: ഐനിക്കമൂല കല്ലൂക്കാരൻ പരേതനായ ഔസേഫിന്റെ ഭാര്യ റോസിലി (84) നിര്യാതയായി. പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുൻ അദ്ധ്യാപികയാണ്. സംസ്‌കാരം നടത്തി. മക്കൾ: പോൾ (തൃശൂർ മെഡിക്കൽ കോളജ്), ആന്റോ (കെ.എസ്.എഫ്.ഇ), ജോർജ്, ജോയ്‌സി. മരുമക്കൾ: ഷീബ, ജെയ്‌സി, സ്മിത, ജോസ്.