obit-photo

പറപ്പൂക്കര: മുണ്ടയ്ക്കൽ പരേതനായ ചേന്ദന്റെ മകൻ ബാലൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീല. മക്കൾ : ചന്ദ്രൻ, മണിലാൽ, മണികണ്ഠൻ, പരേതനായ രാജു, സുമേഷ്. മരുമക്കൾ: ഗോസിയ, ബിന്ദു, ഷീജ, രേഷ്മ.