obit-photo

പുതുക്കാട്: വടക്കെ തൊറവ് ഊട്ടോളി പരേതനായ സുബ്രന്റെ ഭാര്യ ചന്ദ്രിക (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സതീശൻ, പരേതനായ പ്രസന്നൻ, സന്ധ്യ. മരുമക്കൾ: ബിന്ദു, രതി, പരേതനായ ജിനുകുമാർ.