charamam-kunjaleema

വാടാനപ്പിള്ളി: ഗണേശമംഗലം പടിഞ്ഞാറ് പരേതനായ പുതിയവീട്ടിൽ കിഴക്കേതിൽ മുഹമ്മദിന്റെ ഭാര്യയും പരേതനായ അരയങ്കര സാഹിബ്ബിന്റെ മകളുമായ കുഞ്ഞലീമ (73) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: മുഹമ്മദ് ഫൈസൽ, ആസഫ് അലി, മുബാറക്ക്, ജഹാനത്ത്. മരുമക്കൾ: താഹിറ, ഫാത്തിമ, റംല, മുഹമ്മദ് ഹാരിസ്.