വടക്കാഞ്ചേരി: കരുമത്ര പാറപ്പുറം പെട്രോൾ പമ്പിന് സമീപം പരേതനായ കുളങ്ങര ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ഏറപുരത്ത് കല്യാണിഅമ്മ (89) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ശ്രീകുമാർ (മുംബയ്), ഗീത രാജൻ (ദുബായ്), സേതുമാധവൻ (ദുബായ്), പുഷ്പകുമാരി, രാമചന്ദ്രൻ (റിട്ട. മിലിട്ടറി), രഘുപതി (ബിസിനസ്). മരുമക്കൾ: ജയശ്രീ, ജ്യോതി, വിദ്യ, ശശിധരൻ, രാധിക, പരേതയായ രേണുക.