vinodan
വിനോദൻ

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് തെക്കുഭാഗത്ത് താമസിക്കുന്ന കയ്പമംഗലം പൊനത്തിൽ പരേതനായ കൃഷ്ണൻകുട്ടി മകൻ വിനോദൻ (53) നിര്യാതനായി. ഭാര്യ: സുനില. മക്കൾ: അഖിൽ, സൗരവ്. സംസ്‌കാരം നടത്തി.