obit-photo
ഓമന

ചെങ്ങാലൂർ: കാട്ടൂർ വടക്കുംമുറി രാധാകൃഷ്ണന്റെ ഭാര്യ ഓമന (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: സിന്ധു, സിനി. മരുമക്കൾ: രാധാകൃഷ്ണൻ, ബാബു.