ragavan-pillai

ചിറയിൻകീഴ്: കുറ്റിയത്ത്‌ മുക്ക് കൈപ്പളത്തുവീട്ടിൽ ജി. രാഘവൻപിള്ള (87) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കൾ: മണികണ്ഠൻനായർ, മധുസൂധനൻനായർ, മീന. മരുമക്കൾ: ശ്രീലേഖ, ശ്രീലത, പരേതനായ വിജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.