ആറ്റിങ്ങൽ:കൊവിഡ് സമയത്ത് എൽ.ഐ.സി പോളിസ് ഉടമകളിൽ അടിച്ചേൽപ്പിച്ച കരി നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് എല്ലാ ബ്രാഞ്ച് ഓഫീസലും നടന്ന സമരത്തിന്റെ ഭാഗമായി എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ഓഫീസിൽ ധർണ നർത്തി.സംസ്ഥാന തല ഉദ്ഘാടനം ദേശീയ സെക്രട്ടറി തോന്നയ്ക്കൽ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.