വർക്കല : ചെറുന്നിയൂർ ദളവാപുരം ശ്രീധർ നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. ജി. തിലകമണി (78) നിര്യാതയായി. മക്കൾ :എസ്. മണിലാൽ. എസ്. അനിലാൽ. എസ്. ലാലി മണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.