sarath-lal-70

പറവൂർ : കിഴക്കേപ്രം നെയ്‌ശേരിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ ശരത്ത് ലാൽ ( 70 റിട്ട. കയർ ബോർഡ്) നിര്യാതനായി. ഭാര്യ: ബേബി സരോജം (റിട്ട. അദ്ധ്യാപിക,​ ജി.യു.പി.എസ് കിഴക്കേപ്രം)