bhagavathi

കുറ്റിച്ചൽ:സി.പി.എം. കുറ്റിച്ചൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുറ്റിച്ചൽ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ പരേതനായ എൻ.പരമേശ്വരൻ പിള്ളയുടെ ഭാര്യ കെ.ഭഗവതിയമ്മ(68)നിര്യാതയായി.മക്കൾ:അജിത്ത്.പി.അരുകിൽ(മുൻ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തംഗം),പി.ബി.അജിത,പി.സജിത്ത്.മരുമക്കൾ:പി.എസ്.അനിത,സുരേഷ് കുമാർ,ധനലക്ഷ്മി.