shalu

ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് ആകെ പുലിവാലായത്. സിനിമാ ഫോട്ടോഗ്രാഫർ ഷാലു പേയാടിക്കെതിരെ പിന്നെ തെറിയുടെ പൂരമായിരുന്നു.അന്നം തരുന്ന കാമറയെ അവഹേളിച്ചു എന്നായിരുന്നു ആരോപണം.അതിന് മറുപടി പറയുന്നു ഷാലു.

വീഡിയോ : സുമേഷ് ചെമ്പഴന്തി