ty

വർക്കല: വർക്കല മൈതാനം പി.എസ്. ബിൽഡിംഗിൽ( കല്ലുമല വീട്) പരേതരായ സദാനന്ദൻ കോൺട്രാക്ടറുടെയും വനജാക്ഷിയുടെയും മകൻ മണിലാൽ(66) നിര്യാതനായി .ഭാര്യ ഡോഷി. മക്കൾ: നയന, മനു. മരുമക്കൾ: ശുശ്രുതൻ, പ്രിയ