കല്ലമ്പലം: മണമ്പൂർ പൊലിമേൽ വീട്ടിൽ പരേതനായ ദിനകരന്റെ ഭാര്യ എം.ലീല (85) നിര്യാതയായി. മക്കൾ: മോഹനലാൽ, ബേബി, ജയൻ. മരുമക്കൾ: സംഗീത, പ്രസാദ്, മഞ്ജു . സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.