
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ സാംസ്‌കാരികവേദി, നിർമാണം തൊഴിലാളി കോൺഗ്രസ് എന്നിവർ സംയുക്തമായി നിയമ സാമാജിക രംഗത്തു 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയെ 50 മീറ്റർ നീളമുള്ള കസവ് ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വക്കം യു.പ്രകാശ്, ചന്ദ്രിക,ശ്രീരംഗൻ, ശ്രീദേവി,ശ്രീജൻ എന്നിവർ പങ്കെടുത്തു.