oct01a

ആറ്റിങ്ങൽ: ആലംകോട് നെടുമ്പറമ്പ് കരിക്കകത്തിൽ വീട്ടിൽ ആർ.കുട്ടപ്പൻ ( 83)​ നിര്യാതനായി. ഭാര്യ: ജി. തങ്കമ്മ. മക്കൾ: ഗുരദാസ്,​ സിന്ധു,​ ബിന്ദു( പ്രാഥമിക ആരോഗ്യ കേന്ദ്രം ,​ ആലുവ)​,​ മരുമക്കൾ: ശോഭനകുമാരി,​ മനോജ് ( എ.എസ്.ഐ ,​ ഡി.വൈ.എസ്.പി ഓഫീസ് ,​ ആററിങ്ങൽ)​,​ പരേതനായ സുനിൽ. സഞ്ചയനം 4 ന് രാവിലെ 8 ന്.