ആറ്റിങ്ങൽ: ആലംകോട് ആസിഫാ മൻസിലിൽ പരേതനായ അബ്ദുൽറഷീദിന്റെ ഭാര്യ റംലാബീവി (66) നിര്യാതയായി. മക്കൾ: നസീർ, ഇർഷാദ്, നാജി, ഷഹർജ മരുമക്കൾ: നസീറ, ഷീന, നൗഷാദ്, ലത്തീഫ്