
വർക്കല: കാപ്പിൽ കണ്ണംമൂട് പയറ്റുവിളവീട്ടിൽ പി.തുളസീധരൻനായർ (84) നിര്യാതനായി. കാപ്പിൽ വടക്കേവീട് ശ്രീരാജരാജേശ്വരി ക്ഷേത്രം പ്രസിഡന്റും മുതിർന്ന സി.പി.ഐ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഡി.ശ്രീദേവിഅമ്മ. മക്കൾ: ടി.എസ്.മിനി, ടി.എസ്.ലീന, ടി.എസ്.സുനിൽ (ജൂനിയർ സൂപ്രണ്ട്, പൊലീസ് ഡിപ്പാർട്ട്മെന്റ്), ടി.എസ്.സജീഷ്
(അബുദാബി). മരുമക്കൾ: എസ്.ജ്യോതികുമാർ, എ.അശോകൻനായർ (ഒമാൻ), വി.ആർ.സുജിത, എൽ.ജസ്സി. സഞ്ചയനം: ഒക്ടോബർ 5 രാവിലെ 8ന്.