മൂലമ്പിള്ളി: മകലമ്പിള്ളി മാളിയേക്കൽ കുടുംബാംഗം ഫാ. ജോസഫ് ദൗരേവ് (88) നിര്യാതനായി. ജാൻസി രൂപതയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. സഹോദരങ്ങൾ: ജോസഫ്, മറിയക്കുട്ടി, ഇഗ്നേഷ്യസ്, മർസിലി, പീറ്റർ, സ്റ്റീഫൻ.