llm

തിരുവനന്തപുരം: എൽ എൽ.എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 18ന് നടത്തും. വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാൻ www.cee.kerala.gov.in ൽ 5ന് വൈകിട്ട് നാലുവരെ സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ- 0471 - 2525300