ബാലരാമപുരം: എരുത്താവൂർ ബൈത്തുൽ ഫൈസയിൽ അബ്ദുൾ അസീസ് (54) നിര്യാതനായി. ഭാര്യ: ഫർഹാന. മക്കൾ: ഫയാസ്, ഫാരിസ്. ഖബറടക്കം വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.