നെട്ടയം : വേലുത്തമ്പി നഗ‌ർ ശിവശ്രീയിൽ ബിജികുമാർ (50) നിര്യാതനായി. ഭാര്യ: സരിത. മകൾ: പാർവതി ബിജികുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.

കൃഷ്ണൻ

പെരുകാവ് : കുഴിവിള വേലൻവിളാകം വീട്ടിൽ കൃഷ്ണൻ കെ (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: തങ്കമണി എസ്, രമ എസ്, അനിൽകുമാർ കെ, ലതിക എസ്. മരുമക്കൾ: സുന്ദരൻ ജി. (എക്സ്. ആർമി), വിജയൻ (തിരു. നഗരസഭ), ഷീബ ജെ, വേണു ജെ. സഞ്ചയനം: 5ന് രാവിലെ 9.30ന്.

അശോകൻ

കൊല്ലം : മീനമ്പലം പുത്തൻകുളം അമ്മൂസ് വില്ലയിൽ അശോകൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആതിര, അമൽ. അച്ഛൻ: പരേതനായ അർജുനൻ ചെട്ടിയാർ. അമ്മ: സരസ്വതി.

രവീന്ദ്രൻ

തിരുവനന്തപുരം : നീറമൺകര വടക്കേ ആനന്ദമൂല വീട്ടിൽ രവീന്ദ്രൻ ഡി. (73, റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി. ഭാര്യ: രാധ സി. മക്കൾ: അനിൽകുമാർ ടി.ആർ (ഫോറസ്റ്റ്), പരേതനായ ബിനു ടി.ആർ. മരുമകൾ: മനിജ. സഞ്ചയനം: ഞായറാഴ്ച 8ന്.