വക്കം: കീഴാറ്റിങ്ങൽ തിനവിള വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ജെ.സാവിത്രി (85) നിര്യാതയായി.മക്കൾ: ഗിരിജ, ലൈല, ഷീല, പരേതനായ ഗിരീശൻ, മരുമക്കൾ: മോഹൻ ദാസ് ,പരേതനായ മാധവൻ, സതീശൻ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.