
യു.പി യിൽ രാഹുൽഗാന്ധിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ കെ.പി.സി.സി യിൽ നിന്നും രക്തസാക്ഷി മണ്ഡപത്തിലേക്ക് നടന്ന സമരപ്രതിഷേധ ജ്വാല.

