ആറ്റിങ്ങൽ :കൊടുമൺ വിളയിൽമൂല നൈനവിളാകം വീട്ടിൽ കനകകുമാർ ( 65 ) നിര്യാതനായി .ഭാര്യ :പരേതയായ ശശികല .മക്കൾ :അഹല്യ, അർച്ചന . മരുമക്കൾ: പ്രിയ രാജ് ,വിഷ്ണു . സഞ്ചയനം വെള്ളിയാഴ്ച 8 ന്