01

പോത്തൻകോട് :ബി.ജെ.പി മേഖല ജനറൽ സെക്രട്ടറിയായിരുന്ന വട്ടപ്പാറ രാധാകൃഷ്ണന്റെ ഒന്നാം അനുസ്മരണ സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ.പത്മകുമാർ, ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കല്ലയം വിജയകുമാർ,ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്,‌ ‌മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, വട്ടപ്പാ മേഖല പ്രസിഡന്റ് മരുതൂർ അനിൽ,മേഖല ജനറൽ സെക്രട്ടറി വട്ടപ്പാറ ഷിജു തുടങ്ങിയവർ സംസാരിച്ചു.