hoy

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്തിലെ പാപ്പാല ഏലായിൽ കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു.പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ബ്ലോക്ക് അംഗങ്ങളായ യഹിയ,ബാബുക്കുട്ടൻ,ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.