വർക്കല: പുന്നമൂട് ശശി വിലാസത്തിൽ പരേതരായ വാസുദേവൻപിളളയുടെയും ശങ്കരിഅമ്മയുടെയും മകൾ നിർമ്മല (63) നിര്യാതയായി. മക്കൾ: നിർമ്മൽരാജ്, നീതുരാജ്, നിതിൻ.