ബാലരാമപുരം: മന്നോട്ടു കോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദന്റ ഭാര്യ രാജമ്മ (66) നിര്യാതയായി .മക്കൾ:സുമ, സുജ, സരിത, മരുമക്കൾ: സുനിൽ, സജീവ്, സനു .സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് .