തിരുവനന്തപുരം: ശ്രീകാര്യം മൈത്രി നഗർ 58 രേവതിയിൽ പരേതനായ ഡോ. സഹദേവന്റെ ഭാര്യ ഡോ. ശോഭന ( (76,റിട്ട. പ്രൊഫ., എസ്. എ. ടി) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അജിത്ത് സഹദേവൻ, സുജിത്ത് സഹദേവൻ, ഡോ. അഞ്ജലി സഹദേവൻ. മരുമക്കൾ: ചന്ദന, ഡോ. അജിത് കുമാർ .