മണക്കാട് :കുറ്റിക്കാട് റോഡിൽ കേരള സർവ്വകലാശാല റിട്ട. ലൈബ്രറി ജീവനക്കാരൻ എസ് ശ്രീമൂലനാഥൻ ( 84, കാപ്പിപൊടി രാമൻ ) നിര്യാതനായി.ഭാര്യ : മീനാക്ഷി അമ്മാൾ.മക്കൾ : ഉഷ, ഉത്ര. മരുമക്കൾ : പി നാരായണസ്വാമി , എസ് രമേഷ് (പൊതു ഭരണ വകുപ്പ് )