ആറ്റിങ്ങൽ: സി.എസ്.ഐ ജംഗ്ഷന് സമീപമുള്ള എസ്.ബി.ഐ ബാങ്കിനു മുന്നിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. 75 വയസ്സോളമുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവർ ആറ്റിങ്ങൽ പൊലീസുമായി ബന്ധപ്പെടണം: 0470 2622444