ബാലരാമപുരം : കല്ലിമൂട്, മേലെകാവുവിള അന്തിയൂർ ഷൈൻ നിവാസിൽ കെ. ശശിധരൻ (70, റിട്ട. ആനിമൽ ഹസ്ബെൻഡറി ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സുലേഖ. മകൻ: ഷൈൻ. മരുമകൾ: രോഹിണി (യു.ഐ.ടി ആറാലുമൂട്). സഞ്ചയനം: 6ന് രാവിലെ 8ന്.
ഷാജി
ഉൗരമ്പ് : മേക്കേതട്ട് വീട്ടിൽ ഷാജി (45) നിര്യാതനായി. അച്ഛൻ : മുരുകനാശാരി അമ്മ: പരേതയായ സാവിത്രി. ഭാര്യ: ജലജ. മക്കൾ: സുരജ്, പൊന്നുജ. സഞ്ചയനം: 4ന് രാവിലെ 9ന്.
സത്യഭാമ അമ്മ
പള്ളിച്ചൽ : മേക്കേ കൈതവീട്, കുഡുംബന്നൂർ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ കെ. സത്യഭാമ അമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ കെ. പ്രസന്നകുമാരി, കെ. ഉഷാകുമാരി, എസ്. ലതികാദേവി, പരേതയായ എസ്. ശ്രീലേഖ, കുമാരി ഹേന ജി.എസ്. മരുമക്കൾ: കെ. തങ്കപ്പൻ നായർ, എൻ. കൃഷ്ണൻനായർ , എൻ. ഗോപിനാഥൻ നായർ, വി. മോഹനൻ നായർ, എസ്. ശിവൻകുട്ടിനായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
മോഹൻകുമാർ
നേമം : വെള്ളായണി സർവ്വോദയം റോഡിൽ ചാലച്ചൽ മേലെ വീട് അമൃതയിൽ മോഹൻ കുമാർ വി.ആർ. (60) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അനു മോഹൻ, അരുൺ മോഹൻ. മരുമകൻ: അഭിലാഷ്.
അനിൽകുമാർ
കല്ലയം : കാരമൂട് അമ്പിളി ഭവനിൽ പരേതനായ കമലഹാസൻ -സുഭദ്ര ദമ്പതികളുടെ മകൻ അനിൽകുമാർ കെ. (43) നിര്യാതനായി. ഭാര്യ: പ്രിൻസി. മക്കൾ: സാനിയ, സൂര്യൻ. സഹോദരങ്ങൾ: അമ്പിളിക്കുട്ടൻ, ഷീല. പ്രാർത്ഥന: 6ന് രാവിലെ 9ന്.
ഭഗവതിഅമ്മ
കിള്ളിപ്പാലം : ബൈപാസ് റോഡിൽ ലക്ഷ്മി ടിംബേഴ്സിൽ ആറുമുഖം പിള്ളയുടെ ഭാര്യ ഭഗവതിഅമ്മ (83) നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, മാണിക്കംപിള്ള, കോലപ്പപിള്ള, പത്മ. മരുമക്കൾ: മാധവൻപിള്ള, കുമാരി ജയ, ഗീത, സുരേഷ് കുമാർ. സഞ്ചയനം 11ന് രാവിലെ 9ന്.