oct03b


ആറ്റിങ്ങൽ: കരിച്ചയിൽ വക്കംറഷീദ്‌റോഡ് കുന്നുവിളവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മ (73) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.