ആറ്റിങ്ങൽ: കരിച്ചയിൽ വക്കംറഷീദ്‌റോഡ് കുന്നുവിളവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മ (73) നിര്യാതയായി
. ഭാര്യ: തുളസി. മക്കൾ: ലക്ഷ്മി, അശ്വതി. മരുമക്കൾ: വേണുഗോപാൽ, രഞ്ജിത്ത്. സഞ്ചയനം: ചൊവ്വാഴ്ച 9ന്.
മീന മോഹൻ
കാവുംപുറം : അയ്‌മുറി സുഗന്ധി വീട്ടിൽ മീന മോഹൻ (61) നിര്യാതയായി. മക്കൾ: വിനോദ് മോഹൻ, ലക്ഷ്മി. മരുമകൻ: അശ്വിൻ (ചെന്നൈ).
ശശിധരൻനായർ
തിരുവനന്തപുരം : കരകുളം, ഏണിക്കര കെ. ശശിധരൻ നായർ (68) നിര്യാതനായി. പഴയകാല കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനും ആയിരുന്നു. ഭാര്യ ഇന്ദിരാദേവി. മക്കൾ: അഭിലാഷ് എസ്. നായർ (അഭിഭാഷകൻ), അഖിലേഷ് എസ്. നായർ (കെമിലിയോൺ അഡ്വൈർടൈസിംഗ് കമ്പനി ഉടമ). മരുമക്കൾ: ആശാഅഭിലാഷ്, ആശാമോഹൻ.