നെയ്യാറ്റിൻകര : പെരുമ്പഴുതൂർ വടകോട് ഭാർഗവിനിവാസിൽ വി. ശ്രീധരൻ നായരുടെ ഭാര്യ ബി. ഉദയകുമാരിഅമ്മ (മണിയമ്മ, 63) നിര്യാതയായി. മകൻ: അരുൺ എസ്. നായർ. മരുമകൾ: സന്ധ്യ .ടി.എസ്. സഞ്ചയനം: 6ന് രാവിലെ 9ന്.
ആനന്ദൻപിള്ള
ചടയമംഗലം : പിള്ളവീട്ടിൽ പ്രൊഫ. എസ്. ആനന്ദൻപിള്ള (75) നിര്യാതനായി. ഭാര്യ: കെ. ഗിരിജ. മക്കൾ: ലക്ഷ്മി, ദേവി, മായ. മരുമക്കൾ: ഹരി (ജനറൽ മാനേജർ, സിയറ്റ് ടയേഴ്സ്), മണികണ്ഠൻ (കെ.എസ്.എ), ഡോ. സുനീഷ് (ഐസർ, പൂനെ). സഞ്ചയനം: 6ന്.
രതീഷ്
തമലം : ടി.സി 47/409 ഉത്രട്ടാതി ഹൗസിൽ രതീഷ് ജി.എസ്. (34) നിര്യാതനായി. മക്കൾ: അഭിമന്യൂ, അഭിരാമി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.