പത്താംകല്ല് : ഭഗവതിനഗർ മന്ദിരത്തിൽ പരേതനായ വി. ശ്രീധരൻ നായരുടെ ഭാര്യ ലളിതമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ, ശ്രീകുമാർ എസ്. നായർ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: രാജലക്ഷ്മി, സാവിത്രി ശ്രീകുമാർ. സഞ്ചയനകർമ്മം: ചൊവ്വാഴ്ച രാവിലെ 8.30ന്.

ചന്ദ്രിക

കല്ലിയൂർ : കീഴ്പാട് ചെക്കോട് പറമ്പിൽ വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ ചന്ദ്രിക (60) നിര്യാതയായി. മക്കൾ: അരുൺ, സ്മിത. മരുമക്കൾ: അശ്വതി, സുരേഷ് ബാബു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.

ശാരദ

നിലമാമൂട് : നാറാണി അമ്പയിൽതല പ്രഭാനിവാസിൽ കുന്നത്തുകാൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എച്ച്. അപ്പുവിന്റെ ഭാര്യ എം. ശാരദ (78) നിര്യാതയായി. മക്കൾ: പ്രഭകുമാർ (ദുബൈ), ഉഷകുമാരി, സതീഷ് കുമാർ (മെഡിക്കൽ കോളേജ്, തിരു.). മരുമക്കൾ: ഷീജ, ആശ.മരണാനന്തര ചടങ്ങ് ഇന്ന് വൈകിട്ട് 3ന്.