കോവളം : വെങ്ങാനൂർ വെണ്ണിയൂർ അംബികാസദനത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വി.ലീലാകുമാരി (76) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ബീനാ ആറുമുഖം, ബിനോദ്, രാജേഷ് മരുമക്കൾ: സംഗീത , ആറുമുഖം, സൗമ്യ, സിജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്