ശില്പങ്ങളെയും ശില്പികളെയും കുറിച്ച് നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ നാനോ ശില്പങ്ങളെക്കുറിച്ച് അധികം കേൾക്കാൻ സാദ്ധ്യതയില്ല. സ്വർണ തരികളിൽ ശില്പങ്ങൾ കൊത്തിയെടുക്കുന്ന ഗണേശ് സുബ്രഹ്മണ്യത്തെ നമുക്ക് പരിചയപ്പെടാം.
വീഡിയോ - ദിനു പുരുഷോത്തമൻ