university-of-kerala-logo

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ആറിന് നടത്തും. രാവിലെ 10ന് സർവകലാശാല സെന​റ്റ് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. വോട്ട് ചെയ്യുന്നതിന് വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.